Saturday 11 August 2012

ഇന്നലെ ഞാൻ Noida-ൽ കണ്ട കാഴ്ച

വസ്ത്ര ധാരണം കൊണ്ട്‌ കാഴ്ചയിൽ ധനികൻ എന്ന് തോന്നിക്കുന്ന ഒരു വ്യക്തി..
അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞ്‌ ഒഴുകുകയായിരുന്നു..
മുൻപിൽ വിശന്ന് വലഞ്ഞ്‌ ശരീരം ആസകലം ക്ഷീണിച്ച്‌ , അസ്തി പഞ്ജരം മുഴുവൻ പുറത്ത്‌ കാണത്തക്കവിധം ചലനശേഷിയറ്റ ഒരു 'നായക്കുട്ടി' .
അദ്ദേഹം  തൻടെ കയ്യിലെ ബിസ്കറ്റ്‌ പായ്ക്കറ്റ്ല് നിന്നും ബിസ്കറ്റ്കൽ എടുത്ത്‌ ആ നായക്കുട്ടിക്ക്‌‌
കൊടുക്കുന്നു.
നമ്മളൊക്കെ നല്ലവരെന്ന് സ്വയം വിശ്വസിക്കുമ്പോ ൾ   ഒന്ന് ഓർക്കുക.. മനസ്സിൽ അല്ല അത്‌ പ്രവർത്തിയിൽ വരുത്തുമ്പോൾ ആണു നാം ഒരു മനുഷ്യനാകുന്നത്‌.. സൽമാൻ ഖാന്റെ ഭാഷയിൽ പറഞ്ഞാൽ being human..
വിശക്കുന്നവനു ആഹാരം കൊടുക്കുന്നതും , ദാഹിക്കുന്നവനു വെള്ളം കൊടുക്കുന്നതും നന്മ നിറഞ്ഞ കാര്യം ആണെന്ന് മനസ്സിലാക്കാൻ നമ്മൾക്ക്‌ ബിരുദാനന്തര ബിരുദമോ ഏതെങ്ഗിലും മത ഗ്രന്ത്ങ്ങളിൽ പാണ്ടിത്യമോ വേണ്ട..
നല്ല ഒരു മനസ്സ്‌ മാത്രം മതി..
മനുഷ്യനാകൂ..,
ഹൃദയമുള്ള ഒരു മനുഷ്യൻ