Friday 10 August 2012

വിദ്യാലയം

സ്കൂൾ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക്‌ ഒാടി വരുന്നത്‌ കൂട്ടുകാരോടൊത്തുള്ള കളികൽ ആണ്‌.
ഇന്ന് ഈ 2012ൾ  നിലവിൾ ഇല്ലാത്തതും എന്നാൽ ഏതാണ്ട്‌ 10 - 12  വർഷം മുൻപ്‌ ് ടോപ് ‌റേറ്റ്‌ിംഗ്‌‌ൽ  നിന്നിരുന്നതുമായ കളികൽ..
അതിൺടെ പേരു പോലും നമ്മുടെ പുതിയ തലമുറക്ക്‌  അറിയുമെന്ന് തോന്നുന്നില്ല..
അല്ല., അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യവും ഇല്ല..
സാങ്കേതികവിദ്യ അതിൻടെ ഉച്ചസ്ഥായിയിൽ ഇങ്ങനെ ഉദിച്ച്‌ നിൽക്കുമ്പോൽ അതിൻടെ വെയിൽ ഒരൽപം  അവരും കൊള്ളണ്ടേ...
കളികളുടെ പേരു പയാൻ ഒരുപാട്‌ ഉണ്ട്‌. കുറച്ച്‌  ചുവടെ ചേർക്കുന്നു.
1. കല്ല് കളി
2. പാസ്‌ കളി 
3. സാറ്റ്‌ കളി
4. കള്ളനും 
പോലീസും 
5. കുട്ടിയും കോലും
6. ഏറ്‌  പന്ത്‌
എന്നിങ്ങനെ പോകുന്നു കളികൾ...
ഈ കളികൾ കളിച്ചപ്പോൾ നമുടെ മനസ്സിൻ ലഭിച്ച സന്തോഷം NFSഉം GTAയും Angry birdsഉം Farm Villaയും കളിച്ചപ്പോൾ നമുക്ക്‌ ലഭിച്ചിട്ടുണ്ടൊ..?
നമ്മൾ തൊട്ടറിഞ്ഞ . .
നേരിട്ട്‌ അനുഭവിച്ചറിഞ്ഞ കാര്യങ്ങൽ ഇന്നത്തെ കൊച്ചു തലമുറക്ക്‌ അന്ന്യമാകുന്നല്ലൊ എന്നോർത്ത്‌ ദുഖിക്കുന്നതിൽ അർത്ഥമില്ല.
സ്നേഹത്തോടെയും വിവേകപരമായും ഉള്ള ഇടപെടലിലൂടെ ഈ തലമുറക്ക്‌ നാം ഒരു നല്ല സാമൂഹിക അനുഭവം സമ്മാനിക്കണം.
ഈ ലോകത്തിൻറ്റെ അവസാന വാക്ക്‌ mobileഓ computerഓ internetഓ അല്ലെന്ന് നമ്മൾ വേണം അവർക്ക്‌ മനസ്സിലാക്കി കൊടുക്കാൻ..
[ you can add your advises and comments in comment box ]