Wednesday 15 August 2012

പട്ടം പറത്തുന്ന കുട്ടികൾ

            ചുട്ടുപൊള്ളിക്കുന്ന പൊരിവെയിലിനെ വകവെക്കാതെ അവർ ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിലും ഒരൽപം ആനന്ദം കണ്ടെത്തുകയാണു..
ഉത്തർ പ്രദേശിണ്ടെ പ്രധാന വ്യാവസായിക നഗര പ്രദേശമായ Noida ഉടെ,  ഉൾനാടൻ ചേരിപ്രദേശത്ത്‌ താമസിക്കുന്നവർ. തിരഞ്ഞെടുപ്പ്‌ സമയത്ത്‌ ബാലറ്റ്‌ പേപ്പറിൽ വോട്ട്‌ ചെയ്യാൻ വേണ്ടി മാത്രമാണു  ഒരോ പാർട്ടിക്കാരും ഇവരെ ഉപയോഗിക്കുന്നത്‌ എന്ന് ഇവർ ജീവിക്കുന്ന ചുറ്റുപാടുകളിൾ നിന്നും വ്യക്തം.
റിക്ഷ ചവിട്ടുന്നവരാണു ഇവരിൽ ഭൂരിഭാഗം ആളുകളും. വീട്ടിലെ സ്ത്രീകൾ കൂടുതലും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൾ ഏർപ്പെടുന്നവർ. ഒറ്റമുറി വീടുകളിൽ താമസിക്കുന്ന ഇവരുടെ ജീവിത സാഹചര്യങ്ങൾ വളരെ മോശം എന്ന്  പറയാതെ വയ്യ.
ഇവരുടെ കുട്ടികൽ ആണു ഞാൻ Noida ഇൽ കണ്ട "പട്ടം പറത്തുന്ന കുട്ടികൾ "
പല നിറങ്ങളിൽ ഉള്ള പട്ടങ്ങൽ, നീണ്ട ചരടിൽ  കെട്ടി കാറ്റിന്റെ ദിശക്ക്‌ അനുസരിച്ച്‌ വാശിയോടെ ഏറ്റവും ഉയരത്തിൽ സ്വന്തം പട്ടം എത്തണം എന്ന ആഗ്രഹത്തോടെ  കൂട്ടുകാരോടൊത്ത്‌ നട്ടുച്ചയെന്നോ രാത്രിയെന്നൊ ഇല്ലാതെ പട്ടം പറത്തുകയാണിവർ..
ഈ കുട്ടികളുടെ ഭാവിയെപ്പറ്റി ഇവിടുത്തെ ഭരനാധികാരികൾക്ക്‌ ഒരു ചിന്തയുമില്ലെന്ന് വ്യക്തം.
ഇവരുടെ ജീവിതത്തിലും ഭാവിയിലും ദൈവത്തിനെങ്ങിലും ചിന്ത ഉണ്ടാകണേ എന്ന് നമുക്ക്‌ പ്രാർത്തിക്കാം..
ഇവരുടെ ഭാവി ഇവർ പറത്തുന്ന പട്ടങ്ങളോളം ഉയരത്തിൽ എത്തട്ടെ എന്ന് ഈ സ്വാതന്ത്ര ദിനത്തിൾ നമുക്ക്‌ ആ ത്മാർധ്മായി ആശംസിക്കാം.

Saturday 11 August 2012

ഇന്നലെ ഞാൻ Noida-ൽ കണ്ട കാഴ്ച

വസ്ത്ര ധാരണം കൊണ്ട്‌ കാഴ്ചയിൽ ധനികൻ എന്ന് തോന്നിക്കുന്ന ഒരു വ്യക്തി..
അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞ്‌ ഒഴുകുകയായിരുന്നു..
മുൻപിൽ വിശന്ന് വലഞ്ഞ്‌ ശരീരം ആസകലം ക്ഷീണിച്ച്‌ , അസ്തി പഞ്ജരം മുഴുവൻ പുറത്ത്‌ കാണത്തക്കവിധം ചലനശേഷിയറ്റ ഒരു 'നായക്കുട്ടി' .
അദ്ദേഹം  തൻടെ കയ്യിലെ ബിസ്കറ്റ്‌ പായ്ക്കറ്റ്ല് നിന്നും ബിസ്കറ്റ്കൽ എടുത്ത്‌ ആ നായക്കുട്ടിക്ക്‌‌
കൊടുക്കുന്നു.
നമ്മളൊക്കെ നല്ലവരെന്ന് സ്വയം വിശ്വസിക്കുമ്പോ ൾ   ഒന്ന് ഓർക്കുക.. മനസ്സിൽ അല്ല അത്‌ പ്രവർത്തിയിൽ വരുത്തുമ്പോൾ ആണു നാം ഒരു മനുഷ്യനാകുന്നത്‌.. സൽമാൻ ഖാന്റെ ഭാഷയിൽ പറഞ്ഞാൽ being human..
വിശക്കുന്നവനു ആഹാരം കൊടുക്കുന്നതും , ദാഹിക്കുന്നവനു വെള്ളം കൊടുക്കുന്നതും നന്മ നിറഞ്ഞ കാര്യം ആണെന്ന് മനസ്സിലാക്കാൻ നമ്മൾക്ക്‌ ബിരുദാനന്തര ബിരുദമോ ഏതെങ്ഗിലും മത ഗ്രന്ത്ങ്ങളിൽ പാണ്ടിത്യമോ വേണ്ട..
നല്ല ഒരു മനസ്സ്‌ മാത്രം മതി..
മനുഷ്യനാകൂ..,
ഹൃദയമുള്ള ഒരു മനുഷ്യൻ 

Friday 10 August 2012

വിദ്യാലയം

സ്കൂൾ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക്‌ ഒാടി വരുന്നത്‌ കൂട്ടുകാരോടൊത്തുള്ള കളികൽ ആണ്‌.
ഇന്ന് ഈ 2012ൾ  നിലവിൾ ഇല്ലാത്തതും എന്നാൽ ഏതാണ്ട്‌ 10 - 12  വർഷം മുൻപ്‌ ് ടോപ് ‌റേറ്റ്‌ിംഗ്‌‌ൽ  നിന്നിരുന്നതുമായ കളികൽ..
അതിൺടെ പേരു പോലും നമ്മുടെ പുതിയ തലമുറക്ക്‌  അറിയുമെന്ന് തോന്നുന്നില്ല..
അല്ല., അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യവും ഇല്ല..
സാങ്കേതികവിദ്യ അതിൻടെ ഉച്ചസ്ഥായിയിൽ ഇങ്ങനെ ഉദിച്ച്‌ നിൽക്കുമ്പോൽ അതിൻടെ വെയിൽ ഒരൽപം  അവരും കൊള്ളണ്ടേ...
കളികളുടെ പേരു പയാൻ ഒരുപാട്‌ ഉണ്ട്‌. കുറച്ച്‌  ചുവടെ ചേർക്കുന്നു.
1. കല്ല് കളി
2. പാസ്‌ കളി 
3. സാറ്റ്‌ കളി
4. കള്ളനും 
പോലീസും 
5. കുട്ടിയും കോലും
6. ഏറ്‌  പന്ത്‌
എന്നിങ്ങനെ പോകുന്നു കളികൾ...
ഈ കളികൾ കളിച്ചപ്പോൾ നമുടെ മനസ്സിൻ ലഭിച്ച സന്തോഷം NFSഉം GTAയും Angry birdsഉം Farm Villaയും കളിച്ചപ്പോൾ നമുക്ക്‌ ലഭിച്ചിട്ടുണ്ടൊ..?
നമ്മൾ തൊട്ടറിഞ്ഞ . .
നേരിട്ട്‌ അനുഭവിച്ചറിഞ്ഞ കാര്യങ്ങൽ ഇന്നത്തെ കൊച്ചു തലമുറക്ക്‌ അന്ന്യമാകുന്നല്ലൊ എന്നോർത്ത്‌ ദുഖിക്കുന്നതിൽ അർത്ഥമില്ല.
സ്നേഹത്തോടെയും വിവേകപരമായും ഉള്ള ഇടപെടലിലൂടെ ഈ തലമുറക്ക്‌ നാം ഒരു നല്ല സാമൂഹിക അനുഭവം സമ്മാനിക്കണം.
ഈ ലോകത്തിൻറ്റെ അവസാന വാക്ക്‌ mobileഓ computerഓ internetഓ അല്ലെന്ന് നമ്മൾ വേണം അവർക്ക്‌ മനസ്സിലാക്കി കൊടുക്കാൻ..
[ you can add your advises and comments in comment box ]

Thursday 9 August 2012

ഗുരുവായൂർ ക്ഷേത്രം

കീബോർഡി  ൽF 5     ബട്ടൺ പ്രസ്സ്‌ ചെയ്ത്‌ വിൻഡോ റീഫ്രെഷ്‌ ചെയ്യുന്നത്‌ പൊലെ മനുഷ്യ മനസ്സ്‌ ശുദ്ധിയാക്കാൻ നമ്മുടെ കയ്യിൽ പ്രത്യേക ബട്ടൺ ഒന്നും തന്നെ ഇല്ല..
മനസ്സും അതിന്റെ ചിന്തകളും ശുധമായിതീരാനും അവയ്ക്ക്‌ ഒരു പുത്തൻ ഉണർവ്വ്‌ നേടാനും ഗുരുവായൂർ ക്ഷേത്ര ദർശനം ഒരു ഭക്തനെന്ന നിലയിൽ എന്നെ ഒരുപാട്‌ സഹായിചിട്ടുണ്ട്‌.
ഒരു ക്ഷേത്രം  എന്നതിലുപരി ജീവനുള്ള ഒാരോ  മനസ്സിനെയും പാകപ്പെടുത്തുന്ന ഒരു ശക്തി കേന്ദ്രം എന്നുതന്നെ വേണം ഗുരുവായൂർ ക്ഷേത്രത്തെ നാം നോക്കികാണാൺ


ബാല്യം

ഒരുപാട്‌ നന്മകളും നിഷ്കളങ്ഗതകളും നിറഞ്ഞ കാലം. 
ഒരു കൊചു കുട്ടിയുടെ പുഞ്ജ്ജ്ജിരി  കാണുംബോൽ നമുക്കും അതുപോലെ ഒന്ന് ചിരിക്കാൻ കഴിഞ്ഞെങ്ങിൽ എന്ന് ഒരു നിമിഷം  എങ്ഗിലും ആഗ്രഹിചിട്ടില്ലെ?

  
ഒരു പാട്‌ വളർന്ന് കഴിയുബോൾ ആ കാലത്തിലേക്ക്‌ തിരികെ പോകണം എന്ന് ആഗ്രഹിക്കാത്തവർ ആരുമില്ല.
തിരികെ ലഭിക്കില്ല എന്ന് അറിയാവുന്നത്‌ കൊണ്ട്‌ ആയിരിക്കും ദൈവം എല്ലാവരുടെയും ബാല്യത്തിൽ ഒാർമ്മിക്കാൻ ഒരുപാട്‌ നല്ല നിമിഷങ്ങൽ സമ്മാനിചത്‌..
ജീവിതത്തിൽ അങ്ങനെ ഒരു കാലം നമുക്ക്‌ സമ്മാനിച ദൈവത്തിനും മാതാപിതാക്കൽക്കും നമുക്ക്‌ നന്നി പറയാം.
എന്തുകൊണ്ടാണു നമ്മൽ ബാല്യത്തിൽ നിഷ്കളങ്ഗർ അയിരുന്നത്‌ എന്ന് നമ്മൽ എപ്പൊഴെങ്ഗിലും ചിന്തിചിട്ടുണ്ടൊ ?
ഇല്ലെന്നു തന്നെ പറയാം. അല്ലെ..

ഒന്ന് ചിന്തിച്‌ നോക്കൂ, തിരിചറിവിണ്ടെ പ്രായം ആയപ്പൊഴല്ലെ നമ്മളിലെ നിഷ്കലങ്ഗത നമുക്ക്‌ നഷ്ടമായത്‌..
ആ ബാല്യം ഇനി തിരിച്‌ കിട്ടില്ലെന്ന് നമുക്ക്‌ അറിയാം, പക്ഷെ ആ നിഷ്കലങ്ഗത നാം വിചാരിചാൽ നമുക്ക്‌ തിരികെ നേടാം..

എങ്ങനെ..

ഏതൊരു കാര്യത്തെയും വളരെ തുറന്ന മനസ്സോടെ സമീപിക് കുക..
സത്യസന്ധമായി കാര്യങ്ങൽ നേരിടുക.

ബുധിമുട്ട്‌ നേരിടുന്നവരെ കഴിവതും സഹായിക്കാൻ ശ്രമിക്കുക..

ഇതൊക്കെ
ചൈതാൽ അല്ലെ ഈ യ്യ്‌വനത്തിലും ബാല്യം തിരികെ കൈ എത്തി  പിടിക്കാൻ  നമുക്ക്‌ കഴിയൂ,

നിങ്ങളുടെ നിരീക്ഷണങ്ഗളും നിങ്ങൽക്ക്‌ ചുവ ടെ  comment       box il  ചേർക്കാം.

Photo : Surya Rajeev

(Note : spelling mistakes are there. bcoz malayalam keybord is not working properly, sorry for the trouble)


Wednesday 8 August 2012

സൗഹൃദം



കുറച്ച് സ്നേഹം തരുന്ന ഒരുപാട്‌ സുഹൃത്ത്ക്കൾ ഉണ്ടാകുന്നതിനേക്കാൾ നല്ലതല്ലെ കുറേ സ്നേഹിക്കുന്ന കുറച്ച്  കൂട്ടുകാർ ഉള്ളത്‌........., അതേ എനിക്കും ഉണ്ട്‌ അങ്ങനെ കുറച്ച്  സുഹൃത്ത്ക്കൾ ...
അവരിൽ  കുറച്ച്  പെരുടെ ചിത്രങ്ങൾ   കൂടെ ചേർക്കുന്നു...
Benny Sreeraj Ramesh Vishnu Akhil Arun & Me

Arun Benny Ramesh Rameez Sunil


Nitheesh Krishnan

Arun Prasad and Me
Akhil Jiss Sunil


Ananad Sangeeth Suraj Sreejesh Sunil Deepu @Bangalore

Love

അതിനെ കുറിച്‌ ഇപ്പൊ ഞാൻ ഒന്നും പറയുന്നില്ല..
പക്ഷെ ഇവിടെ ഒന്നു മാത്രം കുറിക്കാം. .
"മരിക്കുവോളം അത്‌ എന്നും എന്‍റെ  ഹൃദയത്തിൽ ഉണ്ടാകും "

Sunil Devadas



ഹരേ കൃഷ്ണാ..

ആദ്യത്തെ പോസ്റ്റ്‌ മലയാളത്തിൽതന്നെ
ആയിക്കോട്ടെ അതല്ലെ നല്ലത്‌..

കൃഷ്ണാ ഗുരുവായൂരപ്പാ..
എന്നിലെ നല്ല ചിന്തകൽക്ക്‌ ഉണർവ്വേകണേ...