Thursday 9 August 2012

ബാല്യം

ഒരുപാട്‌ നന്മകളും നിഷ്കളങ്ഗതകളും നിറഞ്ഞ കാലം. 
ഒരു കൊചു കുട്ടിയുടെ പുഞ്ജ്ജ്ജിരി  കാണുംബോൽ നമുക്കും അതുപോലെ ഒന്ന് ചിരിക്കാൻ കഴിഞ്ഞെങ്ങിൽ എന്ന് ഒരു നിമിഷം  എങ്ഗിലും ആഗ്രഹിചിട്ടില്ലെ?

  
ഒരു പാട്‌ വളർന്ന് കഴിയുബോൾ ആ കാലത്തിലേക്ക്‌ തിരികെ പോകണം എന്ന് ആഗ്രഹിക്കാത്തവർ ആരുമില്ല.
തിരികെ ലഭിക്കില്ല എന്ന് അറിയാവുന്നത്‌ കൊണ്ട്‌ ആയിരിക്കും ദൈവം എല്ലാവരുടെയും ബാല്യത്തിൽ ഒാർമ്മിക്കാൻ ഒരുപാട്‌ നല്ല നിമിഷങ്ങൽ സമ്മാനിചത്‌..
ജീവിതത്തിൽ അങ്ങനെ ഒരു കാലം നമുക്ക്‌ സമ്മാനിച ദൈവത്തിനും മാതാപിതാക്കൽക്കും നമുക്ക്‌ നന്നി പറയാം.
എന്തുകൊണ്ടാണു നമ്മൽ ബാല്യത്തിൽ നിഷ്കളങ്ഗർ അയിരുന്നത്‌ എന്ന് നമ്മൽ എപ്പൊഴെങ്ഗിലും ചിന്തിചിട്ടുണ്ടൊ ?
ഇല്ലെന്നു തന്നെ പറയാം. അല്ലെ..

ഒന്ന് ചിന്തിച്‌ നോക്കൂ, തിരിചറിവിണ്ടെ പ്രായം ആയപ്പൊഴല്ലെ നമ്മളിലെ നിഷ്കലങ്ഗത നമുക്ക്‌ നഷ്ടമായത്‌..
ആ ബാല്യം ഇനി തിരിച്‌ കിട്ടില്ലെന്ന് നമുക്ക്‌ അറിയാം, പക്ഷെ ആ നിഷ്കലങ്ഗത നാം വിചാരിചാൽ നമുക്ക്‌ തിരികെ നേടാം..

എങ്ങനെ..

ഏതൊരു കാര്യത്തെയും വളരെ തുറന്ന മനസ്സോടെ സമീപിക് കുക..
സത്യസന്ധമായി കാര്യങ്ങൽ നേരിടുക.

ബുധിമുട്ട്‌ നേരിടുന്നവരെ കഴിവതും സഹായിക്കാൻ ശ്രമിക്കുക..

ഇതൊക്കെ
ചൈതാൽ അല്ലെ ഈ യ്യ്‌വനത്തിലും ബാല്യം തിരികെ കൈ എത്തി  പിടിക്കാൻ  നമുക്ക്‌ കഴിയൂ,

നിങ്ങളുടെ നിരീക്ഷണങ്ഗളും നിങ്ങൽക്ക്‌ ചുവ ടെ  comment       box il  ചേർക്കാം.

Photo : Surya Rajeev

(Note : spelling mistakes are there. bcoz malayalam keybord is not working properly, sorry for the trouble)